Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബിജു ഏബ്രഹാം കോരയെ ആദരിച്ചു

biju-korah

ലെസോത്തോ ∙ ലെറീബേ ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേറ്ററുടെ ആഭിമുഖ്യത്തിൽ മൗണ്ടൻ വ്യൂ ഹോട്ടലിൽ ചേർന്ന പ്രൗഡഗംഭീരമായ യോഗത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയേയും, അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോരയേയും ആദരിച്ചു. ആഫ്രിക്കൻ രീതിയിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ച് ആനയിച്ചു. യോഗത്തിൽ ഡെപ്യൂട്ടി പ്രൈമിനിസ്റ്റർ   Mothetjoa Metsing  ഉം  കൾച്ചറൽ മിനിസ്റ്റർ  Likeleli Tampane ഉം ചേർന്ന് Valuable Contribution in Community Service  ന് അർഹനായ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോരയ്ക്ക്  ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ് ഇൻ ലീഡർഷിപ്പ് എന്ന അസോസിയേഷൻ പ്രവർത്തനങ്ങളെ ആദരിക്കുകയും അവാർഡ് ലഭിക്കുകയും  ഉണ്ടായി. 

ഒട്ടേറെ ആഫ്രിക്കൻ കൾച്ചറൽ പ്രോഗ്രാം യോഗത്തെ വർണ്ണശഭളമാക്കി തീർത്തു. യോഗത്തിൽ ഡെപ്യൂട്ടി പ്രൈമിനിസ്റ്റർ, കൾച്ചറൽ മിനിസ്റ്റർ, അഗ്രിക്ക് മിനിസ്റ്റർ  Mapalesa Mothokho,  ഡപ്യൂട്ടി  സ്പീക്കർ ലത്തോബാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോര, ഹോണററി കൗൺസിൽ മൻമോഹൻ ബക്കയും  പ്രിൻസിപ്പൽ ചീഫ് എന്നിവർ ആശംസകൾ നേരുകയുണ്ടായി. യോഗത്തിൽ ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേറ്റർ  Morahanyane  മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.