Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്യൂട്ട് ബേബീ'സ് ഡേ

127011818

ലോകമെമ്പാടും മേയ് രണ്ടിനു ബേബീസ് ഡേ ആഘോഷിക്കുമ്പോള്‍ വിദേശമലയാളികള്‍ക്കു സ്വന്തം കുരുന്നുകളുടെ കളിയും ചിരിയും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ മനോരമ ഓണ്‍ലൈന്‍ അവസരമൊരുക്കുന്നു.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. രണ്ടു വയസില്‍ താഴെ പ്രായമുള്ള മക്കളുടെ സുന്ദരനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പേരും വിലാസവും ഉള്‍പ്പെടെ ഞങ്ങള്‍ക്കു customersupport@mm.co.in എന്ന വിലാസത്തിൽ മെയില്‍ ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ മനോരമ ഓണ്‍ലൈന്‍ ഗ്ലോബല്‍ മലയാളി വെബ്‌സൈറ്റില്‍ മേയ് രണ്ടിനു പ്രസിദ്ധീകരിക്കും.

ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 28.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.