Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചിരിഗമ- ടാന്‍സാനിയന്‍ മലയാളികൾ പുതുവത്സരം ആഘോഷിച്ചു

nivau-01

ഡൊഗോമ∙കലാമണ്ഡലം ടാൻസാനിയയുടെ 60–ാം വാര്‍ഷികത്തോടനുബന്ധിച്ച് 2017 ഫെബ്രുവരി 4നു സിനിമാതാരങ്ങളെയും പിന്നണിഗായകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ചിരിഗമ എന്നപേരില്‍ മെഗാഷോ അവതരിപ്പിച്ചു. സിനിമാതാരങ്ങളായ കലാഭവന്‍ ഷാജോണ്‍, സാജു നവോദയ പിന്നണിഗായകരായ നജിം അര്‍ഷാദ്, അമൃത സുരേഷ്, ഹാസ്യതാരങ്ങളുടെ ട്രൂപ്പായ കൊച്ചിന്‍ കോമഡി സ്റ്റാര്‍സ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

nivau-02

ചെയര്‍മാന്‍ സാം ഇടിക്കുള സ്വാഗതമാശംസിച്ചു, കലാമണ്ഡലം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നൃത്തപരിപാടികള്‍ പരിപാടിയുടെ മാറ്റുകൂട്ടി. കലാഭവന്‍ ഷാജോണ്‍ ഈ പരിപാടികളുടെ സ്പോണ്‍സര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

nivau-021

2016 കലാമണ്ഡലം കമ്മറ്റി അംഗങ്ങള്‍ പരിപാടികള്‍ അവതരിപ്പച്ചവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പരിപാടിയുടെ കൺവീനര്‍ മോഹന്‍ദാസ് നന്ദി പ്രകാശിപ്പിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.