Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കലാമണ്ഡലം ടാന്‍സാനിയയ്ക്ക് പുതിയ ഭാരവാഹികള്‍

tansania-kalamandalam

ദാറസ് സലാം∙ ടാന്‍സാനിയയിലെ മലയാളികളുടെ കൂട്ടായ്മയായ “കലാമണ്ഡലം ടാന്‍സാനിയ” 60 വർഷം ആഘോഷിക്കുന്ന അവസരത്തില്‍ പട്ടേല്‍ സമാജ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍, 2017 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ ആയി സുന്ദര്‍ നായക്, വൈസ് ചെയര്‍മാന്‍ കെ കെ മോഹനന്‍, സെക്രട്ടറി വിപിന്‍ എബ്രഹാം, ജോയിന്‍റ് സെക്രട്ടറി മുനിയ തുളസീ, ട്രഷറര്‍ രാജേഷ്‌ കാഞ്ഞിരക്കാടന്‍, എന്നിവരെയും മറ്റ് കമ്മറ്റി അംഗങ്ങളായി സിമി ജിജോ, അന്ഷാദ് വി സത്താര്‍, ബിനു നായര്‍, ഗിരിഷ് കുമാര്‍, ജിഷിന്‍ ജോര്‍ജ്, പ്രവീണ്‍ ബാബു, രാജീവന്‍ ആലക്കാട്ട്, സോജന്‍ ജോസഫ്, ശ്രീജേഷ് പുതിയവീട്ടില്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓഡിറ്റര്‍ ആയി മുരളീധരന്‍ സി ജി യെ നിയമിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.