Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള സമാജം ഉഗാണ്ടയുടെ ഓണാഘോഷം 2016

onam-011

കമ്പാല∙ കേരള സമാജം ഉഗാണ്ടയുടെ ഓണാഘോഷം 2016 സെപ്റ്റമ്പർ 18ന് പാർട്ടീദാർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.

onam-013

11.00 മണിക്ക് തുടങ്ങിയ കലാപരിപാടികളിൽ ഉഗാണ്ടയിലുള്ള എല്ലാ മലയാളികളും പങ്കെടുത്തു.

onam-0140

കുട്ടികൾക്കായുള്ള വിവിധതരം ഓണകളികളോടെ ആഘോഷങ്ങൾ തുടങ്ങി. ഓണാഘോഷങ്ങൾ സമാജം ചെയർമാൻ കൃഷ്ണദാസും സെക്രട്ടറി ഷൈനും പാർട്ട്നർ ശശി നായരും സ്പോൺസേഴ്സും ചേർന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

onam-01131

സമാജം സെക്രട്ടറി ഷൈൻ എല്ലാ അംഗങ്ങളെയും സ്വാഗതംചെയ്തു.വാശിയേറിയ പൂക്കള മത്സരത്തിൽ അഞ്ചു ടീമുകൾ പങ്കെടുത്തു.

onam-0129

തുടർന്ന് സമാജം അംഗങ്ങളുടെ വിവിധതരം കലാപരിപാടികൾ അരങ്ങേറി. സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാ മലയാളികൾക്കും വിഭവ സമൃദമായ ഓണസദ്യ വിളമ്പി.

onam-015

തുടർന്ന് നടത്തിയ ഓണക്കളികൾക്കു കുട്ടികളും മുതിർന്നവരും പങ്കെടുത്തു. സമാജം എക്സിക്യൂട്ടീവ് മെമ്പർമാരുടെ കൂട്ടായ പ്രവർത്തനം ഓണാഘോഷം വൻപിച്ച വിജയമാക്കി.


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.